---
title: "പാനൂരിൽ തലാൽ സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ"
english_title: "Youth arrested for breaking into Talal Supermarket in Panur and threatening employees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/359448/Youth arrested for breaking into Talal Supermarket in Panur and threatening employees"
published_at: "2026-05-14T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a05fa7ae72e6_1001236828.jpg"
keywords: []
---

# പാനൂരിൽ തലാൽ സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ

> **Lead Summary:** പാനൂരിനടുത്ത് കിഴക്കെ ചമ്പാട് തലാൽ സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ചുകയറി ജീവനക്കാരെ ചീത്തവിളിക്കുകയും, ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെ.കെ.സുനൈജ് ആണ് പിടിയിലായത്. വിവരമറിഞ്ഞെത്തിയ പാനൂർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

## Article Content

പാനൂരിനടുത്ത് കിഴക്കെ ചമ്പാട് തലാൽ സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ചുകയറി ജീവനക്കാരെ ചീത്തവിളിക്കുകയും, ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കെ.കെ.സുനൈജ് ആണ് പിടിയിലായത്. വിവരമറിഞ്ഞെത്തിയ പാനൂർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/359448/Youth arrested for breaking into Talal Supermarket in Panur and threatening employees)